@_vishnu__raj's reel — transcript & breakdown
Latest update 9 days agoPlays
1.4K
Likes
72
Comments
8
Engagement Rate
5.52%
Create your own version
Use this post as inspiration to create your own

Audio
The video features only spoken content without any background music.
Caption
Way to healthy life in the UK following our Indian diet and lifestyle...
Details
Create your own version
Use this video as inspiration to create a new script
Hook
natural ആയിട്ടാണോ enhanced ആയിട്ടാണോ ഉള്ളോ കോമ്പറ്റീഷൻ നമ്മൾ ചെയ്യേണ്ടത്
The speaker directly addresses common questions about natural vs. enhanced bodybuilding competitions, immediately grabbing the attention of those interested in the topic.
“natural ആയിട്ടാണോ enhanced ആയിട്ടാണോ ഉള്ളോ കോമ്പറ്റീഷൻ നമ്മൾ ചെയ്യേണ്ടത്”
The speaker shares personal experience of competing in the UK, establishing credibility and providing context for the upcoming advice.
“last Sunday September 6 ൽ UK ലെ Manchester ൽ വെച്ചിട്ടായിരുന്നു എന്റെ ഫസ്റ്റ് body building competition ഈ season ലെ”
He outlines key questions received about competing and working as a personal trainer in the UK, highlighting the need for this informational video.
“അപ്പൊ ആ competition കഴിഞ്ഞിട്ട് ഏകദേശം ഒരു 100 120 message ഓളം എനിക്ക് Instagram ലും Facebook ലുമായിട്ട് കിട്ടി എല്ലാ ആൾക്കാരും ചോദിക്കുന്നത് എന്ന് പറഞ്ഞാൽ UK യിൽ എങ്ങനെയാണ് competition ചെയ്യുക UK യിൽ എങ്ങനെയാണ് ഞാൻ ഒരു personal trainer ആയിട്ട് ഇവിടെ ജോലി ചെയ്യുന്ന ഒരാളും കൂടിയാണ് അപ്പൊ UK യിൽ എങ്ങനെയാണ് ഒരു personal trainer ആവുക എന്ത് course ആണ് പഠിക്കേണ്ടത് നമ്മുടെ നാട്ടിലെ fitness courses പഠിച്ചിട്ട് UK യിൽ affiliated ആണെന്ന് പറയുന്ന courses പഠിച്ചിട്ട് ഇവിടെ വന്നു കഴിഞ്ഞാൽ ജോലി കിട്ടുമോ അങ്ങനെയുള്ള കുറെ കാര്യങ്ങൾ എന്റെ അടുത്ത് കുറെ ആൾക്കാര് message അയച്ച് ചോദിച്ചു”
The speaker elaborates on the challenges of finding information and the intensity of UK competitions, setting realistic expectations for aspiring bodybuilders.
“ഞാൻ ഈ video ചെയ്യുന്നതിന്റെ കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് എന്റെ next competition വരുന്നത് എന്ന് പറഞ്ഞാൽ October 4th ന് അതിനുശേഷം October 11th ന് third competition ഉം വരുന്നുണ്ട് മൂന്ന് വർഷം മുമ്പ് ഞാൻ UK യിൽ വരുന്ന സമയത്ത് എനിക്ക് ഇത് ഇവിടുത്തെ federations നെക്കുറിച്ചോ associations നെക്കുറിച്ചോ ഒന്നും പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല ഞാൻ Google ൽ എല്ലാ ആൾക്കാരെയും പോലെ Google ൽ search ചെയ്ത സമയത്ത് കുറെ federation ന്റെ കാര്യം കണ്ടു ഇത് എങ്ങനെയാണ് register ചെയ്യേണ്ടതെന്നോ അല്ലെങ്കിൽ ഏതാണ് നല്ല federation എന്നോ ഒന്നും എനിക്ക് അറിവുണ്ടായിരുന്നില്ല അപ്പൊ നമ്മുടെ നാട്ടിലെ പോലെ ഇവിടെ ഒരു district level competition ഓ അല്ലെങ്കിൽ state level competition ഓ ഒന്നുമല്ല ഇവിടെ നടക്കാറുള്ളത് UK എന്ന് പറയുമ്പോഴത്തേക്കും ഇന്ത്യ ഇന്ത്യയിലെ competition വെച്ച് നോക്കുമ്പോഴത്തേക്ക് എപ്പോഴും ഒരു national level competition ആയിരിക്കും നടക്കുക So competition നല്ല tough ആയിരിക്കും”
He mentions competing in PCA, an emerging federation with top bodybuilders, positioning himself as experienced and knowledgeable.
“കഴിഞ്ഞ വർഷവും ഈ വർഷവും compete ചെയ്തത് ഒരേ ഒരു federation ൽ മാത്രമാണ് അത് PCA എന്ന് പറഞ്ഞിട്ടുള്ള federation ആണ് അപ്പൊ ആ federation ൽ UK യിൽ ഏറ്റവും കൂടുതൽ emerging ആയിട്ട് വരുന്ന ഒരു federation കൂടിയാണ് PCA എന്ന് പറഞ്ഞ federation അപ്പൊ ഏറ്റവും നല്ല body builders നമുക്ക് കാണാനും നമുക്ക് അവരെ പരിചയപ്പെടാനും അവർക്കെതിരെ മത്സരിക്കാനും ഉള്ള ഒരു opportunity കൂടിയാണത്”
The speaker quickly summarizes the core questions he will address, reaffirming the video's value to the audience.
“UK യിൽ എങ്ങനെ ഒരു body building competition ചെയ്യാം എങ്ങനെയാണ് ഒരു federation നമ്മൾ choose ചെയ്യേണ്ടത് നമ്മൾ Indian culture diet വെച്ച് follow ചെയ്തുകൊണ്ട് തന്നെ UK യിൽ എങ്ങനെയാണ് ഒരു competition വിജയിക്കാൻ പറ്റും natural ആയിട്ടാണോ enhanced ആയിട്ടാണോ ഉള്ളോ competition നമ്മൾ ചെയ്യേണ്ടത് ഇവിടുത്തെ supplement stack നെക്കുറിച്ചും vitamin stack നെക്കുറിച്ചും എന്താണ് നമ്മൾ ചെയ്യേണ്ടത്”
A direct call to action encourages viewers to engage for more personalized information, fostering community and future content ideas.
“ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ എനിക്ക് direct ആയിട്ട് message അയക്കുകയോ താഴെ comment ചെയ്യുകയോ ചെയ്യുക ഞാൻ കൂടുതൽ videos ചെയ്യുന്നതായിരിക്കും”
Details
More viral reels, analyzed
- @ponkehq739.1KWhen you buy crypto at the wrong time.View
- @ellemclemoreshow191.0KHe 💩 So Hard He Became A Creative Genius 🤯View
- @deegthinks347.8KA team at Stanford built a brain implant that can read your inner monologue, the voice in your head that you never say out loud.View
- @siduncut101.5Kमेरे को सच बताना। क्या तुमने कभी ये नोटिस किया है जब तुम्हें किसी चीज का जवाब नहीं पता होता है, चाहे वह कोई भी चीज हो, कोई फैसला हो, कोई उलझन हो तो अंदर से तुम्हें बहुत बेचैनी होती है।View
- @psyxmag221.4KThis is how you make a man miss you without actually playing any games.View
- @pb_ema913.2KCharles Munger, Warren Buffett's partner said buy above this green line and then sell below it on the S&P 500, and you'll outperform by a vast margin. So I took data from last 50 years and let's see if it actually played out.View