@kaapyschool's reel — transcript & breakdown
Latest update about 7 hours agoPlays
939
Likes
24
Comments
2
Engagement Rate
2.77%
Create your own version
Use this post as inspiration to create your own
Caption
കൊടുക്കുന്ന ഫീസ് വെറുതെയാവില്ല #KaapySchoolOfAdvertising #StudentReview #GraphicDesign #DesignInstitute #Kottakkal CareerInDesign LearnDesign GraphicDesignKerala SkillDevelopment SuccessStory
Details
Create your own version
Use this video as inspiration to create a new script
Hook
കൊടുത്ത ഫീ എന്തുകൊണ്ടും വേർത്ത് ആണ് എന്നുള്ളത് ഇവിടുത്തെ ക്ലാസ് കൊണ്ട് എനിക്ക് മനസ്സിലായി.
The speaker immediately provides a strong testimonial about the value of the course, drawing in viewers interested in similar education.
“കൊടുത്ത ഫീ എന്തുകൊണ്ടും വേർത്ത് ആണ് എന്നുള്ളത് ഇവിടുത്തെ ക്ലാസ് കൊണ്ട് എനിക്ക് മനസ്സിലായി.”
She introduces herself and the specific course she took, establishing context and credibility.
“ഹായ്, എന്റെ പേര് ഷെറീന. കാപ്പിയിൽ സിക്സ് മന്ത് ഗ്രാഫിക് ഡിസൈനിങ് കോഴ്സാണ് ഞാൻ എടുത്തിട്ടുള്ളത്.”
She explains her background and motivation for choosing this particular course, resonating with viewers who might be in a similar situation.
“എന്തുകൊണ്ട് ഈ കോഴ്സ് എടുത്തു എന്ന് ചോദിച്ചാൽ ഞാൻ പി.ജി ജേർണലിസം കഴിഞ്ഞ ഒരു സ്റ്റുഡന്റാണ്. എനിക്ക് ആ ഫീൽഡിൽ തന്നെയുള്ള ഒരു കോഴ്സ് എടുക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഗ്രാഫിക് ഡിസൈനിങ് എത്തിയത്.”
She praises the teachers and the practical, individualized class structure, highlighting key benefits for potential students.
“ടീച്ചേഴ്സിനെ പറ്റി പറയുകയാണെങ്കിൽ വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. പിന്നെ ക്ലാസ്സിനെപ്പറ്റി പറയുകയാണെങ്കിൽ പ്രാക്ടിക്കൽ ബേസ്ഡ് ക്ലാസ്സായിരുന്നു. ഇൻഡിവിജ്വൽ ക്ലാസ്സായിരുന്നു. പിന്നെ ടീച്ചേഴ്സ് ആണെങ്കിലും എന്ത് ഡൗട്ട് നമ്മൾ ചോദിക്കുന്ന സമയത്ത് ഓൺ ദി സ്പോട്ടിൽ നമുക്ക് ക്ലിയർ ചെയ്തുതരും. ടീച്ചേഴ്സ് ആണെങ്കിലും നല്ല സപ്പോർട്ടീവാണ്.”
She reiterates the initial point about the course's value, reinforcing the positive message.
“പിന്നെ അതുപോലെതന്നെ കൊടുത്ത ഫീ എന്തുകൊണ്ടും വേർത്ത് ആണ് എന്നുള്ളത് ഇവിടുത്തെ ക്ലാസ് കൊണ്ട് എനിക്ക് മനസ്സിലായി.”
She concludes with a polite thank you to the institution, subtly encouraging others to consider it.
“എനിവേ, താങ്ക്യൂ കാപ്പി.”
Details
More viral reels, analyzed
- @lovecoach_komalrohit331.2K3 things women should never say to her partnerView
@true_parenting_story16.3MA mother-in-law who didn't get love from her husband...View
@rockybalboa.edits285.1Kواسه رسیدن به چیزی بخواد بجنگه و به اون برسه کی حق داره که بپره جلوشو بگیره؟View
@andreas_baeuerlein125.5KIm Januar bin ich eine Wette eingegangen, dass ich eine KI-Firma gründe, die nur mit Agenten funktioniert und siebenstellige Umsätze macht.View
@aslash_body7diet2203ヶ月集中 本格痩身プログラム aslash bodyView
@grill.zeiten909.9KCarolina Gold BBQ SauceView