@designwithbijwal's reel — transcript & breakdown
تشغيلات
3.2K
إعجابات
83
تعليقات
2
معدل التفاعل
2.69%
أنشئ نسختك الخاصة
استخدم هذا المنشور كإلهام لإنشاء منشورك الخاص
صوت
Energetic, upbeat background music
Caption
Which one do you choose? Follow @designwithbijwal for more Branding & Graphic design tips branding, brand identity, visual identity, brand strategy, logo design, graphic design, graphic design Malayalam, branding Malayalam, brand identity Malayalam, design Malayalam, Malayalam designer, branding process, brand identity process, visual identity design, logo design process, brand strategy Malayalam, graphic design tips, design education, freelance designer, Kerala designer #BrandIdentity #Branding #GraphicDesign #GraphicDesignMalayalam #Malayalam
التفاصيل
Create your own version
Use this video as inspiration to create a new script
افتتاحية
നിങ്ങളൊരു പുതിയ സിറ്റിയില് വന്നിരിക്കുകയാണ്. നിങ്ങൾക്ക് നന്നായിട്ട് വിശക്കുന്നുണ്ട്. നിങ്ങൾക്ക് അവിടെയുള്ള സ്ഥലങ്ങൾ ഒന്നും അറിയില്ല. പക്ഷേ നിങ്ങൾ ഈ രണ്ട് കഫേസ് കാണുന്നു.
Presents a common relatable scenario that makes the viewer curious.
“നിങ്ങളൊരു പുതിയ സിറ്റിയില് വന്നിരിക്കുകയാണ്. നിങ്ങൾക്ക് നന്നായിട്ട് വിശക്കുന്നുണ്ട്. നിങ്ങൾക്ക് അവിടെയുള്ള സ്ഥലങ്ങൾ ഒന്നും അറിയില്ല.”
Introduces the core problem by presenting a choice and asking for viewer interaction.
“നിങ്ങൾ ഈ രണ്ട് കഫേസ് കാണുന്നു. നിങ്ങൾ എവിടെയായിരിക്കും കേറുന്നുണ്ടാവുക?”
Explains the implicit choices based on visual cues, reinforcing the concept.
“വളരെ കാം ആയിട്ട് ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യണം എന്നുണ്ടെങ്കിലും കുറച്ച് പ്രീമിയം ആയിട്ടുള്ള ഭക്ഷണം വേണമെന്നുണ്ടെങ്കിലും നിങ്ങൾ ഗ്രീൻ കഫെയിൽ പോകും. ഇനി അതല്ല കുറച്ചുകൂടി ക്വിക്ക് ആൻഡ് അഫോർഡബിൾ ആയിട്ടുള്ള ഒരു സാധനമാണ് വേണ്ടത് എന്നുണ്ടെങ്കിൽ നിങ്ങൾ ഡെഫിനിറ്റ്ലി ബ്ലൂ ആൻഡ് യെല്ലോ കഫേയിൽ പോകും.”
Introduces the central concept of 'Semiotics in Branding' as the answer.
“ഇതിനകത്ത് ഒന്ന് കേറുക പോലും ചെയ്യാതെ അതിനകത്ത് മെനു ഒന്ന് നോക്കുക പോലും ചെയ്യാതെ എങ്ങനെയാണ് നിങ്ങൾക്ക് ഇത് മനസ്സിലായത്? This is called Semiotics in Branding.”
Provides a concise definition and explanation of semiotics in branding with examples.
“Semiotics is the study of signs. ഓരോ കളറും ഓരോ ഷേപ്പും ഒരു ഹിഡൻ മീനിങ് കൺവേ ചെയ്യുന്നുണ്ട്. ആളുകൾ അത് വാക്കുകളിൽ നിന്ന് വായിക്കുന്നതിന് മുൻപ് അവരുടെ പാസ്റ്റ് ആയിട്ടുള്ള എക്സ്പീരിയൻസുകളിൽ നിന്നും കൾച്ചറുകളിൽ നിന്നുമാണ് അത് മനസ്സിലാക്കുന്നത്.”
Summarizes how the visual elements of each cafe communicate specific brand messages.
“ഫസ്റ്റ് കഫെ നോക്കി കഴിഞ്ഞാൽ അത് വളരെ ഡീപ് ഗ്രീൻ ആണ്. ഒരുപാട് പ്ലാന്റ്സ് ഉണ്ട്, സോഫ്റ്റ് ലൈറ്റിങ് ആണ്, പ്രീമിയം, കാം ആൻഡ് ക്വാളിറ്റി ഫീൽ ആണ് നമുക്ക് തരുന്നത്. പക്ഷേ രണ്ടാമത്തെ കഫേലേക്ക് പോവുകയാണെങ്കിൽ ലൗഡ്, ബോൾഡ് ആൻഡ് കുറച്ചുകൂടെ ഫൺ ആയിട്ടുള്ള ഒരു ഫീൽ ആണ് നമുക്ക് കിട്ടുന്നത്.”
Calls brand designers to action to apply this knowledge and follow for more tips.
“So, ഒരു ബ്രാൻഡ് ഡിസൈനർ എന്നുള്ള നിലയ്ക്ക് നിങ്ങൾ ഡിസൈൻ ചെയ്യുന്ന സമയത്ത് അവിടെ വാക്കുകളുണ്ടെഴുതി പഠിപ്പിക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ബ്രാൻഡ് ഒരു മെസ്സേജ് അതിന്റെ ഓഡിയൻസിന് കൺവേ ചെയ്യുന്നുണ്ട്. So, understand what it's saying and check if that is matching with the brand positioning. അപ്പോ ഇതേപോലെയുള്ള ബ്രാൻഡിങ് ആൻഡ് ഗ്രാഫിക് ഡിസൈൻ ടിപ്സിന് വേണ്ടി ഡോണ്ട് ഫോർഗെറ്റ് ടു ഫോളോ ഡിസൈൻ വിത്ത് ബിജ്വാൽ.”
Details
More viral reels, analyzed
@human_animationn8.8MThe Journey of Creatine to Your Muscles. Part 1.View
@nick_saraev75.4KThis AI skill lets you scrape the entire internet, even gated platforms like LinkedIn, YouTube, Instagram, and TwitterView
@anyway.julia1.4Mthis is Julia.View
@jessijeanhome120.6KPILLOW TALK with jessi + hungView
@itsmegkilgore27.5KIf you use AI to edit your videos, you're gonna look generic. Just kidding.View
@fitandlogic252.1KIf you start running an hour a day, on the first morning, your blood changes direction and your breath catches in your throat.View