@sunil.ibgram's reel — transcript & breakdown

آخر تحديث منذ 9 أيام

تشغيلات

13.1K

إعجابات

156

تعليقات

3

معدل التفاعل

1.22%

أنشئ نسختك الخاصة

استخدم هذا المنشور كإلهام لإنشاء منشورك الخاص

إعادة صياغة
💬“Asset ” to build ur system 👉🏻1-1 form 🔗 in bio @sunil.ibgram What business should do after getting a quality testimonial @inbusinessgram
0:28

Caption

💬“Asset ” to build ur system 👉🏻1-1 form 🔗 in bio @sunil.ibgram What business should do after getting a quality testimonial @inbusinessgram

افتتاحية

എല്ലാ ബിസിനസ്സുകളും ചെയ്യുന്ന ഒരു മണ്ടത്തരമാണ് ടെസ്റ്റിമോണിയൽ

0:00Hook

The speaker immediately grabs attention by stating a common mistake made by all business owners regarding testimonials.

എല്ലാ ബിസിനസ്സുകളും ചെയ്യുന്ന ഒരു മണ്ടത്തരമാണ് ടെസ്റ്റിമോണിയൽ എന്ന് പറയുന്ന ട്രഡീഷണൽ ടെസ്റ്റിമോണിയലിൽ ക്യാമറയുടെ ഫ്രണ്ടിൽ കൊണ്ടുവന്നു നിർത്തിയിട്ട് സർവീസ് കൊള്ളായിരുന്നു സൂപ്പറായിരുന്നു അടിപൊളിയായിരുന്നു എന്ന് പറയുന്നത്. ഇതല്ല ടെസ്റ്റിമോണിയൽ.

0:04Setup

Visuals illustrate the 'simple review' type of testimonial that the speaker claims is ineffective, setting up the contrast for his suggested method.

0:06Content

The speaker explains the correct approach to testimonials by asking specific, insightful questions that lead to genuine feedback, with visuals showing these questions.

ഇതാനാണ് മനസ്സിലുള്ള ഐഡിയ, എന്താണ് ഒരു ട്രാൻസ്ഫോർമേഷൻ നോക്കുന്നത്. കഴിഞ്ഞിട്ട് വിചാരിച്ചപോലെയാണോ, വിചാരിച്ച പോലെ കിട്ടിയോ? ഇത് റിപ്പീറ്റബിൾ ഫോർമാറ്റിലോട്ട് കൊണ്ടുവരാൻ നോക്കുക. ഇതൊരു മൂന്ന് ക്വസ്റ്റ്യൻ ചോദിച്ചു കഴിഞ്ഞാൽ യൂ വിൽ ഗെറ്റ് ദ ആൻസർ.

0:16Recap

He reiterates his main point, emphasizing that testimonials should focus on transformation and difference, not just simple praise.

ഇതായിരിക്കണം ടെസ്റ്റിമോണിയൽ അല്ലാതെ നമ്മുടെ സലൂൺ സൂപ്പറാണ് ഇത് അടിപൊളിയാണ് ഇവിടുത്തെ സർവീസ് സൂപ്പർ ആണെന്ന് പറയുന്ന ടെസ്റ്റിമോണിയലല്ല ദാറ്റ് നെവർ വർക്ക്. ക്ലയിന്റ് ടെസ്റ്റിമോണിയൽ എന്ന് പറഞ്ഞാൽ വാട്ട്സ് ദ ട്രാൻസ്ഫോർമേഷൻ വിച്ച് യൂ ബ്രിങ് ടു ദെം? വാട്ട്സ് ദ ഡിഫറൻസ്?

0:26CTA

The speaker concludes by highlighting that the testimonial should communicate the transformation, and the client is the true hero, implicitly encouraging viewers to adopt this approach.

ഇത് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന ഒരു സ്പേസ്. അവിടെ ഫേസ് വേണമെന്നൊന്നുമില്ല. ദ റിയൽ ഹീറോ എന്ന് പറയുന്നത് ക്ലയിന്റ് ആയിരിക്കും.

Details

الحساب@sunil.ibgram
تاريخ النشر (UTC)منذ 12 يوم
التاريخ (UTC)Sep 7, 2026
المدة28.7s
آخر مزامنة (UTC)منذ 9 أيام

More viral reels, analyzed